വിഷാംശം നിറഞ്ഞ പച്ചക്കറികള്‍ മാത്രം ലഭിക്കുന്ന ഈ കാലത്ത് വീടിന്‍റെ മുറ്റത്തോ സ്ഥലം ഇല്ലെങ്കില്‍ ടെറസ്സിലോ സ്വന്തം വീടിലേക്ക്‌ ഉള്ള പച്ചകറികള്‍ കൃഷി ചെയ്തു കൂടെ. ദിവസവും രാവിലെയും വൈകുന്നേരവും ഒരു 15 മിനിറ്റ് അതിനു വേണ്ടി ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് തന്നെ അല്ലെ അതിന്‍റെ ഗുണം കിട്ടുന്നത്   :) :)


ഞാന്‍ എന്‍റെ വീട്ടില്‍ സ്വന്തമായി തോട്ടം ഉണ്ടാക്കി അതില്‍ നിന്നും പയറും,പടവലങ്ങയും, വഴുതനങ്ങയും , ഒക്കെ കിട്ടുന്നുണ്ട്....ഒരു പക്ഷെ കൃഷിയാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ജോലിയും വിനോദവും ....

Comments

  1. പച്ചകറി കൃഷിയെ കുറിച്ച് പറഞ്ഞത് കൊള്ളാം ..പക്ഷെ കുറച്ചു കൂടി വിശദമയി പറയാമായിരുന്നു .2. ഒരു ഉത്സവ കാഴ്ച കാണാൻ പറ്റുന്നില്ലട്ടോ ...ലിങ്ക് ശരിയല്ല ... കൂടുതൽ എഴുത്ത്കുത്തുകൾ പ്രതീക്ഷിക്കുന്നു .....

    .ഒരു ഉത്സവ കാഴ്ച കാണാൻ പറ്റുന്നില്ലട്ടോ ...ലിങ്ക് ശരിയല്ല ..

    ReplyDelete

Post a Comment

Popular posts from this blog

സ്നേഹം

നോമിനീ

വിമൻസ് ഡേ