Posts

Showing posts from 2024

സ്നേഹം

ഈ ലോകത്ത് ഏറ്റവും കൂടുതൽ ആൾകാർ ആഗ്രഹിക്കുന്നത് സ്നേഹിക്കപ്പെടാൻ ആണ്... മനുഷ്യന് എത്ര പണം കിട്ടിയാലും... സ്നേഹിക്കാൻ ആരുമില്ലെങ്കിൽ... ❤️  അവനൊരു ഭ്രാന്തൻ ആയി മാറിയേക്കാം...🤦‍♂️ പക്ഷെ സ്നേഹം ഒരിക്കലും ഒരു ബാധ്യത ആവരുത്.... 🫂മറ്റുള്ളവരെ വേദനിപ്പിക്കാൻ സ്നേഹം ഉപയോഗിക്കരുത്.... 🙌അത് ഒരിക്കലും നില നിൽക്കില്ല... ♥️ വിട്ട് കൊടുത്തോളു... തിരിച്ചു വരുന്നുണ്ടെങ്കിൽ അത് നിന്റേത് ആണ്... അല്ലെങ്കിൽ മറ്റാരുടെയോ ആണ് 🙏♥️....