വിഷാംശം നിറഞ്ഞ പച്ചക്കറികള്‍ മാത്രം ലഭിക്കുന്ന ഈ കാലത്ത് വീടിന്‍റെ മുറ്റത്തോ സ്ഥലം ഇല്ലെങ്കില്‍ ടെറസ്സിലോ സ്വന്തം വീടിലേക്ക് ഉള്ള പച്ചകറികള്‍ കൃഷി ചെയ്തു കൂടെ. ദിവസവും രാവിലെയും വൈകുന്നേരവും ഒരു 15 മിനിറ്റ് അതിനു വേണ്ടി ചിലവഴിക്കാന്‍ കഴിഞ്ഞാല്‍ നമുക്ക് തന്നെ അല്ലെ അതിന്‍റെ ഗുണം കിട്ടുന്നത് :) :) ഞാന്‍ എന്‍റെ വീട്ടില്‍ സ്വന്തമായി തോട്ടം ഉണ്ടാക്കി അതില്‍ നിന്നും പയറും,പടവലങ്ങയും, വഴുതനങ്ങയും , ഒക്കെ കിട്ടുന്നുണ്ട്....ഒരു പക്ഷെ കൃഷിയാണ് എനിക്ക് ഏറ്റവും സന്തോഷം നല്‍കുന്ന ജോലിയും വിനോദവും ....
Posts
Showing posts from 2013
Everything depends on our attitude...
- Get link
- X
- Other Apps
There are only two ways to live your life. One is as though nothing is a miracle. The other is as though everything is a miracle...said by Thomas Edison the one who brought light into the world through the greatest invention ever made...the electric lamp... Wherever v go...leave a trail...a trail of happiness..make others happy..through your actions... If you feel someone hurt you..just forgive..forget and live your life...be matured in your thoughts...be a child while you dream....